ഛത്തിസ്‌ഗഡ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി ഒഴിവുണ്ട്. assi.grade-3(level 4)170, assi.grade-3(computer)07, ഡാറ്റ എൻട്രി ഓപ്പറേറ്റർ (level-6)24, assistant programmer(level-9)3, software engineer(level-10)2, hardware engineer(level-10)2, assistant registrar(IT level-12)1, computer programmer(level-12)2, assistant librarian(level-7)5, translator 8, എന്നിങ്ങനെ ആകെ 225 ഒഴിവുകൾ ആണ് ഉള്ളത്.
അപേക്ഷ ഫോമും ഓരോ തസ്‌തികയ്ക്കും ആവശ്യായ യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരംwww.cgvyapam.choice.gov.in എന്ന വെബ്‌സൈറ്റിയിൽ ലഭ്യമാണ്. അപേക്ഷിക്കാൻ ഉള്ള അവസാന തിയതി ഡിസംബർ 2 ആണ്.