Tag: JOB VACANCY
ആയുർവേദ കോളേജിൽ ടെക്‌നീഷ്യൻ: ഇന്റർവ്യൂ 11ന്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 11ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്‌നോളജിയും ടിഷ്യൂകൾച്ചർ മേഖലയിൽ...
റേഡിയോഗ്രാഫര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു സയന്‍സ് പാസായവരും ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി രണ്ടു വര്‍ഷത്തെ കോഴ്സ് പാസായവരും...
ഇന്റഗ്രേറ്റഡ് കെയർ സെന്റർ വാക്ക്-ഇൻ-ഇന്റർവ്യൂ 20ന്
മഹിള സമഖ്യ മുഖേന തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് മുഴുവൻ സമയ റസിഡന്റ് വാർഡൻ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്, കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും തിരുവനന്തപുരം ജില്ലയിൽ...
എച്ച്. എ. എൽ. 14 ഒഴിവുകൾ
പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ്ഡിൽ 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർ ട്രാഫിക് കണ്ട്രോളർ ട്രെയിനി, എൻജിനീയർ (റേഡിയോ/റഡാർ) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.hal-india.co.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ...
നാഷണൽ ഹൈവേ അതോറിറ്റി 70 അവസരം
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഫിനാൻസ് വിഭാഗത്തിൽ പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. അപേക്ഷകരുടെ യോഗ്യത കോമേഴ്സ്/ അക്കൗണ്ട്സ് ബിരുദം അല്ലെങ്കിൽ ഐസിഎഐ /ഐസിഎഐ ഫിനാൻസ്. അപേക്ഷകരുടെ...
Eben ടെലികോമിൽ ഒഴിവുകൾ
Eben ടെലികോം കൊച്ചി-കോയമ്പത്തൂർ ബ്രാഞ്ചുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. കോയമ്പത്തൂരിൽ CRO trainee-CSB തസ്തികയിലേക്കാണ് ഒഴിവുള്ളത്. നിലവിൽ ആറ് ഒഴിവുകളാണുള്ളത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉള്ളവർക്കാണ് മുൻഗണന.
കൊച്ചിയിലേക്ക് CRO...
ആയുർവേദകോളജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകൻ; താൽക്കാലിക നിയമനം
ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ...
വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് ടീം എഞ്ചിനീയര്‍; കൂടിക്കാഴ്ച ഏഴിന്
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തട ഘടകത്തിന്‍ കീഴില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയിലേക്കു വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് ടീം എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം ഏഴിന് നടക്കും....
കെ മാറ്റ് കേരള: 2019 ജനുവരി 31 വരെ അപേക്ഷിക്കാം
കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള പരീക്ഷ ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട...
പ്രൊവൈഡര്‍ തസ്തിക; കരാര്‍ നിയമനം
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള എറണാകുളം ഗവ:മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം...



















