Home Tags JOB VACANCY

Tag: JOB VACANCY

ലക്ചറര്‍ ഒഴിവ്

വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ...

കാർഷിക എഞ്ചിനീയർ: വാക്ക് ഇൻ ഇന്റർവ്യൂ 5ന്

ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കാർഷിക എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യു ഡിസംബർ അഞ്ചിന് കളർകോടുള്ള കൃഷി അസിസ്റ്റന്റ്  എക്‌സിക്യുട്ടീവ് എഞ്ചിനീയർ കാര്യാലയത്തിൽ...

പാര്‍ട്ട്‌ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ 30ന്

ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നവംബര്‍  30ന് രാവിലെ 11 ന് കലക്ടറേറ്റില്‍ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരമുള്ള...

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ പരിധിയിലുള്ള ബ്ലോക്കുകളിലേക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിജ്ഞാപന മാതൃക ജില്ലാ മിഷന്‍ ഓഫീസിലും...

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നിയമനം

കോഴിക്കോട് കോര്‍പ്പറേഷനില്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. പുതിയപാലം 60-ാം വാര്‍ഡ് നിവാസികളായ 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ...

കുടുംബശ്രീയില്‍ ദിവസവേതനനിയമനം; അപേക്ഷ 30 വരെ

തൃത്താല, അട്ടപ്പാടി  ബ്ലോക്കുകളില്‍ ഒഴിവുള്ള കുടുംബശ്രീ എം.കെ.എസ്.പി  ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ...

എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം

എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 28 ന് രാവിലെ 10:30 ന്  അഭിമുഖം നടക്കും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ   എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥിക്കാണ് അവസരം. പ്രായ പരിധി 18...

കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.   ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യയോഗ്യതയുള്ള എം.എസ് വേര്‍ഡ്, എം.എസ് എക്സല്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും...

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു

    കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, ശുചീകരണ ജോലിക്കാര്‍ എന്നീ തസ്തികളിലേക്ക് നവംബര്‍ 29ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഡിസംബര്‍ ആറിലേക്ക് മാറ്റി വച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 04828 203492

സഫ്തർജങ് ഹോസ്പിറ്റലിൽ 146 ജൂനിയർ റസിഡണ്ട്

ന്യൂഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റലിൽ ജൂനിയർ റെസിഡണ്ട് (നോൺ പി. ജി)  തസ്തികയിലേക്ക് എം. ബി. ബി. എസ്., ബി. ഡി. എസ്. യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 146 ഒഴിവുകളാണുള്ളത്. ജൂനിയർ റസിഡൻറ്...
Advertisement

Also Read

More Read

Advertisement