Tag: JOB
നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ വിവിധ തസ്തികകളിൽ താല്കാലിക നിയമനം
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താല്കാലികമായി...
ഓഫീസ് അറ്റൻഡന്റ് ഇന്റർവ്യൂ 22 ന്
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിന് നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഗവൺമെന്റ് ആയൂർവ്വേദ...
ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം
ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ...
വിദ്യാഭ്യാസ സ്‌കോളര്‍ഷ്; അപേക്ഷ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-2019 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിനുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ്...
കെ. ടി. ഡി. എഫ്. സിയിൽ അസിസ്റ്റൻറ് എൻജിനീയർ
കേരള ട്രാൻസ്പോർട്ട് ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റൻറ് എൻജിനീയർ ഒഴിവ്. കരാർ നിയമമാണ്. കെഎസ്ഇബി, പിഡബ്ല്യുഡി പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അടുത്തിടെ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് അവസരം.
അപേക്ഷ...
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ 11 ഒഴിവ്
കാസർഗോഡ് സെൻട്രൽ പ്ലാൻന്റേഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോജക്ടുകളിലായി 11 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, പ്രോജക്ട് ഫെലോ, ഫീൽഡ് അസിസ്റ്റൻറ്, പ്രൊജക്റ്റ്...
എയർഇന്ത്യയിൽ 76 ക്യാബിൻ ക്രൂ ട്രെയിനി
എയർഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് ക്യാബിൻ ക്രൂ ട്രെയിനി തസ്തികയിലെ 76 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. പരിശീലന സമയത്ത് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 36,630...
ഭാരതീയ ചികിത്സാ വകുപ്പില്‍ വിവിധ ഒഴിവുകള്‍
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ്/നഴ്‌സ്, ഡേറ്റാ എന്‍ടി ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിഎഎംഎസ് ആണ് മെഡിക്കല്‍...
ഇ.എസ്.ഐ. വാക്ക് ഇൻ ഇന്റർവ്യൂ 24 ന്
കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, തൃശൂർ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. (ഡി.സി) ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റേഡിയോളജി വിഭാഗത്തിൽ സ്‌പെഷ്യലിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ 24 രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് ഇ.എസ്.ഐ. കോമ്പൗണ്ട്...
അക്രഡിറ്റഡ് എൻജിനീയർ നിയമനം
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ബി.ടെക്, സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, പ്രവർത്തി...


















