Home Tags JOB

Tag: JOB

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സോളാര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, ഓഡിയോ വീഡിയോ ടെക്‌നീഷ്യന്‍ (എഫ്.സി.പി), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിങ്ങ് സാങ്കേതിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം...

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഹെല്‍പ്പര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ ആറ് പഞ്ചായത്തുകളിലേയും ഒരു മുനിസിപ്പാലിറ്റിയിലേയും ഒഴിവുളള അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30...

ഡ്രാഫ്റ്റ്സ്മാന്‍ ഒഴിവ്

അമൃത്നഗരം പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരപ്രദേശത്ത് സാമൂഹ്യസാമ്പത്തിക സര്‍വെ നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)/ സമാനയോഗ്യതയുള്ളവരെ നിയമിക്കുന്നു. 725 രൂപ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തുളള നഗരാസൂത്രണ...

സ്വയംതൊഴില്‍ അപേക്ഷ ക്ഷണിച്ചു

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന ബി.പി.എല്‍. കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്നു. 70 ശതമാനമോ അതില്‍ കൂടുതലോ വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവര്‍ക്ക്...

കേരള വനഗവേഷണ സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള വനഗവേഷണ സ്ഥാപനത്തിൽ ഡിസംബർ ഒന്ന് മുതൽ 2019 മെയ് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ പ്രിപ്പറേഷൻ ഓഫ് എ ഹാൻഡ്ബുക്ക് ഓൺ വൂഡി പ്ലാന്റ്‌സ് എന്റമിക് ടു കേരളയിൽ...

കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷനിൽ 6 ഒഴിവുകൾ.

കാലിക്കറ്റ് സർവകലാശാലയുടെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ  സ്വിമ്മിങ് ട്രെയിനർ, സ്വീപ്പർ, പ്ളാൻറ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം എല്ലാ തസ്‌തികകളിലേക്കും 2018 ജനുവരി 1നു 36 കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...

ആയുർവേദ കോളേജിൽ ടെക്‌നീഷ്യൻ: ഇന്റർവ്യൂ 11ന്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 11ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  എം.എസ്‌സി/ ബി.എസ്‌സി ബയോടെക്‌നോളജിയും ടിഷ്യൂകൾച്ചർ മേഖലയിൽ...

റേഡിയോഗ്രാഫര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ പ്ലസ് ടു സയന്‍സ് പാസായവരും ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി രണ്ടു വര്‍ഷത്തെ കോഴ്സ് പാസായവരും...

ഇന്റഗ്രേറ്റഡ് കെയർ സെന്റർ വാക്ക്-ഇൻ-ഇന്റർവ്യൂ 20ന്

മഹിള സമഖ്യ മുഖേന തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് മുഴുവൻ സമയ റസിഡന്റ് വാർഡൻ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്, കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും തിരുവനന്തപുരം ജില്ലയിൽ...

വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് ടീം എഞ്ചിനീയര്‍; കൂടിക്കാഴ്ച ഏഴിന്

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തട ഘടകത്തിന്‍ കീഴില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയിലേക്കു വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് ടീം എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം ഏഴിന് നടക്കും....
Advertisement

Also Read

More Read

Advertisement