Home Tags NEWS AND EVENTS

Tag: NEWS AND EVENTS

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം: അവസാന തിയതി ആഗസ്റ്റ് 31

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനത്തിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നാഷണല്‍ ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. 12 പ്രോഗ്രാമുകള്‍ക്കാണ് പ്രവേശന പരീക്ഷ. പ്രവേശന പരീക്ഷ മാര്‍ക്കും, യോഗ്യതാ...

വിദേശ പഠനത്തിന് എസ്.ബി.ഐ.യുടെ വിദ്യാഭ്യാസ വായ്പ

എസ്.ബി.ഐ. ഗ്ലോബൽ എഡ്-വാൻറേജ് പദ്ധതിയിലൂടെ വിദേശത്തെ കോളേജുകളിലും സർവകലാശാലകളിലും റഗുലർ കോഴ്സുകളിൽ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നു. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഡോക്ടറേറ്റ്...

മഹാമാരിക്കാലത്തെ വിദ്യയും, വിദ്യഭ്യാസ വായ്പകളും

കോവിഡ് വ്യാപനത്തിന്റെ തീവ്രത ഒട്ടും കുറയാതെ തന്നെ തുടരുകയാണ്. മനുഷ്യ ജീവിതങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്കും കുറവ് വന്നിട്ടില്ല. പല മേഖലകളും ആശങ്കയിലൂടെയും, ഇനിയെന്ത് എന്ന തിരിച്ചറിവില്ലാതെയുമാണ് മുന്നോട്ട് പോകുന്നത്. വിദ്യഭ്യാസത്തിന്റെ കാര്യത്തിലും ഇത്...

കാലിക്കറ്റ്​ സർവകലാശാല ബിരുദ ഏകജാലകം: ഇന്ന്​ വൈകീട്ട്​ അഞ്ച്​ മണിവരെ അപേക്ഷിക്കാം

കാലിക്കറ്റ്​ സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന്​ ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ച്​ മണിവരെ അപേക്ഷിക്കാം. 1.20 ലക്ഷം അപേക്ഷകളാണ്​ ഇതുവരെ ലഭിച്ചത്​. 20 ശതമാനം സീറ്റുകൾ ആനുപാതികമായി വർധിക്കും. സീറ്റുകൾ ആവശ്യമുള്ള...

മീഡിയ അക്കാദമി: അപേക്ഷ 21 വരെ

കേരള മീഡിയ അക്കാദമിയുടെ ഒരു വർഷ പിജി ഡിപ്ലോമ കോഴ്സുകൾക്ക് 21 വരെ അപേക്ഷിക്കാം. ജേണലിസം & കമ്യൂണിക്കേഷൻ, ടിവി ജേണലിസം, പി ആർ & അഡ്വർടൈസിങ് കോഴ്സുകളുണ്ട്. യോഗ്യത: ബിരുദം. ഈവർഷം...

കാലിക്കറ്റ് സർവ്വകലാശാല ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചു

എം.എസ്.സി കെമിസ്ട്രി രണ്ടാം സെമസ്റ്റർ, എം.എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ, ആറാം സെമസ്റ്റർ ബി.കോം/ ബി.കോം വൊക്കേഷണൽ/ ബി.ബി.എ/ ബി.ടി.എച്ച്.എം/ ബി.എച്ച്.എ, ആറാം സെമസ്റ്റർ SDE-CUCBCSS ബി.കോം/ ബി.ബി.എ/ ബി.എസ്.സി മാത്തമാറ്റിക്സ് റെഗുലർ/...

ഹയർ സെക്കൻഡറി, ഒന്നാം വർഷ പരീക്ഷ സെപ്റ്റംബർ 7 മുതൽ 16 വരെ നടക്കും

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ...

പ്ലസ്‌ വൺ അപേക്ഷ 24 മുതൽ തുടങ്ങിയേക്കും

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരണം 24 ന് തുടങ്ങിയേക്കും. സെപ്റ്റംബർ മൂന്നുവരെ അപേക്ഷ നൽകാം. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതോടെയാകും അപേക്ഷാ സമർപ്പണ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുക. തിങ്കളാഴ്ച...

കേ​ന്ദ്ര സർവകലാശാല പ്രവേശനം : CUCET ​ ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ്​ 2021ന്​ (സെൻട്രൽ യൂനിവേഴ്​സിറ്റി കോമൺ എൻട്രൻസ്​ ടെസ്​റ്റ് -2021​) ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. സെപ്​റ്റംബർ ഒന്നുവരെയാണ്​ അപേക്ഷിക്കാൻ അവസരം. നാഷണൽ ടെസ്​റ്റിങ്​ ഏജൻസിക്കാണ്​ പരീക്ഷ നടത്തിപ്പ്​ ചുമതല. സെപ്​റ്റംബർ...

ഇഗ്നോ ജൂണ്‍ ടേം പരീക്ഷ ഓഗസ്റ്റ് 20 ന് നടക്കും

ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ജൂണ്‍ ടേം പരീക്ഷ തിയതികളില്‍ മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഓഗസ്റ്റ് 20ന് നടക്കുന്ന പരീക്ഷയുടെ കാര്യത്തിലാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്. മുഹറവുമായി ബന്ധപ്പെട്ട അവധി ഡല്‍ഹിയില്‍...
Advertisement

Also Read

More Read

Advertisement