Tag: Notifications
ആരോഗ്യശാസ്ത്ര സർവ്വകലാശാല ഒന്നാം വർഷ ബി എസ് സി ഒപ്‌റ്റോമെട്രി പുനഃക്രമീകരിച്ച പരീക്ഷ അറിയിപ്പ്
2023 ജനുവരി മൂന്നിന് തുടങ്ങാനിരുന്ന ഒന്നാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷ ജനുവരി പതിനേഴിലേക്കു മാറ്റിയിരിക്കുന്നു. പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2022...
ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പി എച്ച് ഡി പ്രവേശന പരീക്ഷ ജനുവരി ഏഴിന്
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പി എച്ച് ഡി പ്രവേശന പരീക്ഷ 2023 ജനുവരി ഏഴിന് ശനിയാഴ്ച രാവിലെ 11.30 മുതൽ 01.15 വരെ ആരോഗ്യശാസ്ത്ര സർവ്വകലാശാലാ ആസ്ഥാനത്തുവെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരീക്ഷയുടെ അഡ്മിറ്റ്...
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍(എം.പി.ഇ/എം.പി.എഡ് 2009 മുതല്‍ 2012 വരെയുള്ള അഡ്മിഷന്‍) സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷ ഡിസംബര്‍ 16 ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഐ.എം.സി.എ പരീക്ഷാ ഫലം
ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ(2020 അഡ്മിഷന്‍ റെഗുലര്‍, 2014, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി)ഡി.ഡി.എം.സി.എ സപ്ലിമെന്‍ററി(2014- 2016 അഡ്മിഷനുകള്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത...
കണ്ണൂർ സർവകലാശാല നാലാം സെമസ്റ്റർ ബി.എ ഹാൾടിക്കറ്റ്
01/12/2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. സോഷ്യൽ സയൻസ്, ബി.എസ്.സി. ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി, ബി. എസ്.സി. കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് (ന്യൂ ജൻ കോഴ്സ് -2020...
കണ്ണൂർ സർവകലാശാല പ്രൊജക്റ്റ് /പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെയും, സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (സി.ബി.എസ്.എസ്- റെഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്) നവംബർ 2021 പ്രായോഗിക പരീക്ഷകൾ, മിനി പ്രൊജക്റ്റ് പരീക്ഷകൾ എന്നിവ 2022 ഡിസംബർ 1,2,5,6,8,9 തീയതികളിൽ അതത് കോളേജുകളിൽ വച്ച്...
കണ്ണൂർ സർവകലാശാലയിൽ ഓറിയന്റേഷൻ പ്രോഗ്രാം അറിയിപ്പ്
കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വളിറ്റി അഷ്വറൻസ് സെൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഐ ക്യൂ എ സി ഡയറക്ടർമാർ/കോഓർഡിനേറ്റർമാർ എന്നിവർക്കായി 30.11.2022 ബുധനാഴ്ച ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 10.30 ന്...
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എഡ് ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ് - 2020 സിലബസ് ) റഗുലർ, മെയ് 2022 പരീക്ഷ ഡിസംബർ 5 ന്...
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി വുഡ് സയൻസ് & ടെക്നോളജി/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ ബയോടെക്നോളജി/ മൈക്രോബയോളജി/ കെമിസ്ട്രി/ ഫിസിക്സ്/ ജിയോഗ്രഫി / എം പി...
നുവാൽസിൽ ഞായറാഴ്ച പൂർവ വിദ്യാർഥി സംഗമം
നുവാൽസ് ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടു തികയുന്ന 2022 നവംബർ 27 ആദ്യബാച് മുതൽ ഒടുവിൽ പുറത്തിറങ്ങിയ ബാച് വരെയുള്ളവരുടെ പൂർവ വിദ്യാർഥി സംഗമം നവംബർ 27 ഞായറാഴ്ച നുവാൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്നു. കലൂർ...













