കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പി എച്ച് ഡി പ്രവേശന പരീക്ഷ 2023 ജനുവരി ഏഴിന് ശനിയാഴ്ച രാവിലെ 11.30 മുതൽ 01.15 വരെ ആരോഗ്യശാസ്ത്ര സർവ്വകലാശാലാ ആസ്ഥാനത്തുവെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 2022 ഡിസംബർ ഇരുപത്തെട്ടു മുതൽ ലഭിക്കുന്നതാണ്.