Home Tags Notifications

Tag: Notifications

സംസ്കൃത സർവ്വകലാശാലയിൽ മേട്രൺ ഒഴിവിലേക്ക് അഭിമുഖം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രണ്‍ (വനിത) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി 01.11.2022...

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ- അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്വയം തയ്യാറാക്കിയ അപേക്ഷകൾ നവംബർ 10 വൈകുന്നേരം...

കണ്ണൂർ സർവകലാശാല എം. എസ് സി. സുവോളജി പ്രായോഗിക/വാചാ പരീക്ഷ/ പ്രോജക്ട് മൂല്യനിർണയം

നാലാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ച4, ഫിസിയോളജി, ഡിവെലപ്മെൻറ് & ക്ലാസിഫിക്കേഷ9 ഓഫ് ആനിമൽസ്) റെഗുലർ (ഏപ്രിൽ 2022) പ്രായോഗിക/ വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിർണയവും 07.11.2022 മുതൽ 11.11.2022...

കണ്ണൂർ സർവകലാശാല എം. എസ് സി. മൈക്രോബയോളജി പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. മൈക്രോബയോളജി (സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 08.11.2022 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല ഡിസ്റ്റന്റ് പിജി പരീക്ഷ ടൈംടേബിൾ

01.12.2022, 02.12.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി), ജൂൺ 2022 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല ബി.എ.എൽ.എൽ.ബി. പരീക്ഷാവിജ്ഞാപനം

24.11.2022, 25.11.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2022 പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2013 മുതൽ 2018...

കണ്ണൂർ സർവകലാശാല പി ജി ഡി ഡി എസ് എ -സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ (ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിനു കീഴിൽ ), നീലേശ്വരം കാമ്പസ്സുകളിലെ പി ജി ഡി ഡി എസ് എ ( പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ്...

കണ്ണൂർ സർവ്വകലാശാലയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ സീറ്റ് ഒഴിവ്

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ പി ജി ഡി ഡി എസ് എ (...

കണ്ണൂർ സർവ്വകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷന് ഭിന്നശേഷിയുള്ളവർക്ക് ഇളവുകൾ

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത, അർഹരായ, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിനും പരീക്ഷ എഴുതുന്നതിൽ അധിക സമയം, സ്ക്രൈബിന്റെ സഹായം എന്നിവയ്ക്കും അർഹതയുണ്ട്. നിശ്ചിത മാതൃകയിലുളള അപേക്ഷ, നിർദിഷ്ട...

എം ജി സർവകലാശാല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഈ വർഷം മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലറും സപ്ലിമെന്ററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 10ന് മുൻപ് പരീക്ഷാ കൺട്രോളറുടെ...
Advertisement

Also Read

More Read

Advertisement