Home Tags NOWNEXT

Tag: NOWNEXT

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) 2022 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് CUETയുടെ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഡല്‍ഹി സര്‍വ്വകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി...

രാജ്യത്തെ 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

രാജ്യത്തെ 50 ശതമാനത്തിലധികം പ്രൊഫഷണലുകളും വരുന്ന മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ നിലവിലെ ജോലി മാറാൻ താൽപ്പര്യപ്പെടുന്നുവെന്ന് ‘അപ്‌ന ഭാരത് ബാക്ക് ടു വർക്ക്’ സർവേ റിപ്പോർട്ട്. നിലവിലുള്ള ജോബ് പ്രൊഫൈൽ നിലനിർത്തണമെന്ന് തന്നെയാണ്...

ബെഡ്ഷീറ്റുകൾ വാങ്ങുമ്പോൾ ത്രെഡ് കൗണ്ട് നോക്കാറുണ്ടോ?

നമ്മൾ എല്ലാവരും തന്നെ ബെഡ്ഷീറ്റുകൾ ഉപയോഗിക്കുന്നവരാണ്. ഭംഗിയേറിയതും വലുപ്പമേറിയതും മാർദ്ദവവുമുള്ളതുമായ ബെഡ്ഷീറ്റുകളാണ് നാം എപ്പോഴും വാങ്ങാറുള്ളത്. എന്നാൽ ഈ ഘടകങ്ങൾക്ക് പുറമെ നമ്മൾ ഉറപ്പായും ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ത്രെഡ് കൗണ്ട് എന്ന ഘടകം....

ബഹിരാകാശ സഞ്ചാരിയാകാം: യോഗ്യത, കോഴ്സുകൾ

ചന്ദ്രനിൽ എത്താനും , നക്ഷത്രങ്ങളെ തൊടുകയുമെന്നൊക്കെ കുട്ടിക്കാലത്തു നമ്മൾ ഓരോരുത്തരും ഒരുപാട് സ്വപ്നം കണ്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെ അത് മുതിർന്നവരിലും ഒരു സ്വപ്നമായി തുടർന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ അത് സാധ്യമാകുന്ന ഒന്നാണെന്നു...

ലോകം കീഴടക്കുമോ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്?

ഭൂമിയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും സാറ്റലൈറ്റ് ഇന്റർനെറ്റ്‌ അക്സസ്സ് കവറേജ് നൽകുകയെന്ന ലക്ഷ്യത്തോടുകൂടി ഇലോൺ മസ്കിന്റെ സ്പേസ്-എക്സ് പ്രവർത്തിപ്പിക്കുന്ന ഒരു സാറ്റലൈറ്റ് സംവിധാനമാണ് സ്റ്റാർലിങ്ക്. 2015 ജനുവരിയിൽ റെഡ്മോണ്ടിലെ സ്പേസ്-എക്സ് സാറ്റലൈറ്റ് ഡെവലപ്പ്മെന്റ് സൗകര്യം...

കേരള യൂണിവേഴ്സിറ്റി വിദൂര എംബിഎ നാലാം സെമസ്റ്റർ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കേരള യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ എംബിഎ കോഴ്സ് നാലാം സെമസ്റ്റർ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 13 മുതൽ മെയ് 11 വരെയാണ് പരീക്ഷ. ടൈംടേബിൾ ചുവടെ. കൂടുതൽ അറിയാൻ യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക. Kerala...

വാൾട്ട് ഡിസ്‌നി എന്ന അത്ഭുതം

വാൾട്ടർ ഏലിയാസ് ഡിസ്‌നി എന്ന വാൾട് ഡിസ്‌നി ഒരു അമേരിക്കൻ വ്യവസായിയും, എഴുത്തുകാരനും, ശബ്ദനടനും, ചലച്ചിത്ര നിർമ്മാതാവുമൊക്കെയായിരുന്നു. അമേരിക്കൻ അനിമേഷൻ വ്യവസായത്തിന്റെ തുടക്കക്കാരനായ അദ്ദേഹം കാർട്ടൂണുകളുടെ നിർമ്മാണത്തിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ഒരു...

ചവറ ഐഐഐസി (IIIC) യിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. You can...

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെൻറ് ഏപ്രിൽ 5 വരെ സമർപ്പിക്കാം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് നവംബർ 2020 സെഷൻ അസൈൻമെൻറ് ഏപ്രിൽ 5 വരെ വിദൂര വിദ്യഭ്യാസ ഡയക്ടർക്ക് സമർപ്പിക്കാവുന്നതാണ്. Kannur University Private Registration First Semester...

നാഷണൽ ഓപ്പൺ സ്കൂൾ പരീക്ഷകൾ ഏപ്രിൽ 4-ന് തുടങ്ങും

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ സെക്കൻഡറി,സീനിയർ സെക്കൻഡറി,തീയറി പരീക്ഷകൾ ഏപ്രിൽ 4ന് ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്കായി 04842310032 എന്ന ഫോൺ നമ്പറിൽ വിളിക്കാം. ഹാൾ ടിക്കറ്റ് ലഭിക്കുന്നതിനായി http://www.sdmis.nios.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. National Institute...
Advertisement

Also Read

More Read

Advertisement