Home Tags NOWNEXT

Tag: NOWNEXT

എസ് എസ് എൽ സി പരീക്ഷ: പുതുക്കിയ ടൈം ടേബിൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പ്രകാരം ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കും. ഈ മാസം 17 ന് ആരംഭിക്കേണ്ട് പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍...

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ

വിവിധ വിഭാഗങ്ങള്‍ കൊണ്ട് വിദ്യഭ്യാസ മേഖല സമ്പന്നമാണ്. അതില്‍ യു ജി, പി ജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഡിപ്ലോമ, ഐ ടി ഐ തുടങ്ങി യോഗ്യതക്ക് അനുസരിച്ചും താല്പര്യങ്ങൾക്കനുസരിച്ചും വിവിധ തലങ്ങള്‍ ഉണ്ട്. ഐ...

ഒഴിഞ്ഞ സഞ്ചിയുമായി ജീവിക്കുന്നവര്‍

ഏത് മത്സരത്തിലും പൊരുതി കളിക്കുന്നവര്‍ക്കുള്ളതാണ് വിജയം. ജീവിതത്തിലെ കാര്യവും അത് തന്നെയാണ്. ജീവിതത്തോട്, പ്രശ്‌നങ്ങളോട്, പ്രതിസന്ധികളോട്, സാഹചര്യങ്ങളോട്  ഒക്കെ പൊരുതുന്നവര്‍ക്കവകാശപ്പെട്ടതാണ് ജീവിത വിജയം. എല്ലാ വിധ സൗകര്യങ്ങള്‍ അഥവാ അവസരങ്ങളും, അനുകൂല സാഹചര്യങ്ങളും, ശാരീരിക...

ഇന്ത്യന്‍ ആര്‍മിയിൽ നിയമിക്കപ്പെട്ട ആദ്യ നായ

ഇന്ത്യന്‍ സേനയില്‍ ആദ്യമായി നിയമിക്കപ്പെട്ട ഒരു നായയുണ്ട്. 2005 ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അതിവേഗ വേട്ട നായയുടെ ചിത്രം വെച്ച് തപാല്‍ സറ്റാമ്പ് ഇറക്കി ആദരിച്ച കേമനായ നായ. മുഥോള്‍ ഹൗണ്ട് (Mudhol...

പഠിക്കാം സ്പോർട്സ് ന്യൂട്രീഷനും സ്പോർട്സ് മാനേജ്‌മെന്റും

ശാരീരിക ആരോഗ്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. കായിക താരങ്ങളെ സംബന്ധിച്ച് ആരോഗ്യമുള്ള ശരീരമാണ് അവരുടെ ആയുധം. കൃത്യമായ പരിപാലനവും പോഷകഹാര ക്രമവുമെല്ലാം കാര്യക്ഷമതയുള്ള ആരോഗ്യത്തിന്റെ ഭാഗമാണ്. കായിക രംഗത്തെ പോഷക പഠനം അധവാ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍...

പണം സമ്പാദിക്കാനുള്ള അഞ്ച് വഴികള്‍

ജീവിക്കുവാന്‍ പണം കൂടിയേ തീരൂ, മെച്ചപ്പെട്ട ജീവിതത്തിനും, മികച്ച രീതിയില്‍ ജീവിതം നയിക്കുന്നതിനും കൂടുതല്‍ പണം ആവശ്യവുമാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ധനസമ്പാദനമാണ്, നമ്മളില്‍ മിക്കവരുടെയും ജീവിത ലക്ഷ്യം തന്നെ എന്ന്...

ഗലീലിയോ ഗലീലി എന്ന ശാസ്ത്ര പിതാവ്

ശാസ്ത്രത്തിന്റെ വലിയ ലോകത്തില്‍ ഗലീലിയോ ഗലീലിയെന്ന ശാസ്ത്ര പിതാവിന്റെ പങ്ക് ചെറുതൊന്നുമല്ല. ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15...

കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിങ്ങ് പഠിക്കാം

ഹയര്‍ സെക്കണ്ടറി കൊമേഴ്‌സ് തിരഞ്ഞെടുത്തവര്‍ സാധാരണ രീതിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ മേഖലകളിലേക്ക് പോകാറുണ്ട്. ഇതിനോട് സമാനമായി തോന്നുമെങ്കിലും വ്യത്യസ്തമായ കോഴ്‌സ് ആണ് കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിങ്ങ് അധവാ സി...

കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍ ഓണേര്‍സ് പ്രോഗ്രാം പ്രവേശനം

ബി. എസ്സി ( ഓണേര്‍സ് ) ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബി എസ്സി (ഓണേര്‍സ്) കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്ങ് എന്നിവ, കേരള കാര്‍ഷിക സര്‍വകലാശാല അതിന്റെ ഫാക്കല്‍ട്ടി ഓഫ് അഗ്രിക്കൾചർ...

വിഡ്ഢികളെ കഴുതയെന്ന് വിളിക്കുമ്പോൾ യഥാർത്ഥ കഴുതയുടെ ബുദ്ധിയറിയണം

"അവനൊരു കഴുതയാണ്, അവനിങ്ങനെ ഒരു കഴുതയായിപ്പോയല്ലോ" തുടങ്ങി നിരവധി കഴുത പ്രയോഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നതാണ്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്ന 'കഴുത' യെ ബുദ്ധിയില്ലാത്ത ജീവിയായി കാണുകയും, ഇതിനെ സമീകരിച്ച് കൊണ്ട് ബുദ്ധിയില്ലായ്മയുടെ, അല്ലെങ്കില്‍...
Advertisement

Also Read

More Read

Advertisement