Tag: NOWNEXT
അധ്യാപകര്‍ രാജശില്പികള്‍
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തില്‍ എഴുതിയിട്ടുള്ള ശ്രദ്ധേയമായ വാചകമുണ്ട്, ''ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം, ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം, എന്നാല്‍...
വല നെയ്ത് കാത്തിരിക്കാതെ, വല വീശി ഇരപ്പിടിക്കും ചിലന്തി
ചിലന്തികളുടെ പൊതു സ്വഭാവമായി പറയുന്ന ഒന്നാണ് വല നെയ്ത് ഇരയെ കാത്തിരിക്കുന്നവര്‍ എന്ന്. എന്നാല്‍ വല നെയ്ത് കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ചിലന്തികളുണ്ട്. ഇവര്‍ ഏത് നേരവും കൈയ്യില്‍ വലയുമായി നടക്കുന്നവരാണ്. നെറ്റ് കാസ്റ്റിങ്ങ്...
സെക്രട്ടറിയല്‍ പ്രാക്ടീസ് പഠിക്കാം
ഹൈ സ്കൂൾ അല്ലെങ്കിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം വിവിധ ഓഫീസ് ജോലികള്‍ ചെയ്യുന്നവരുണ്ട്. ഓഫീസ് ജോലിക്ക് പ്രത്യേക പഠനമോ പരിശീലനമോ വേണ്ട, എന്ന ചിന്ത പലരിലുമുണ്ടാവും. ഓഫിസ് ജോലിയെ വളരെ നിസാരമായി...
‘ഒന്നിനും കൊള്ളാത്തവന്‍’ എഴുതിത്തള്ളാന്‍ വരട്ടെ
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ '' ഒന്നിനും കൊള്ളാത്തവന്‍ '' എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരുന്നത്. നാല് വയസിന് ശേഷമാണ് ഐന്‍സ്റ്റീന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശന പരീക്ഷയില്‍ തോറ്റയാളാണ്....
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഇന്ത്യൻ ചരിത്രത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കിഴക്ക്, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യ തുടങ്ങിയവയുമായുള്ള വ്യാപാരത്തിനായി, 1600 ൽ ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കപെട്ടത്. ആദ്യ കാലത്തെ...
കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പഠിക്കുമ്പോള്‍
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ കമ്പ്യൂട്ടര്‍ സൃഷ്ടിച്ച വിപ്ലവം ചെറുതല്ല. വിപ്ലവകരമായ കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടർ പഠനത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്. പല വിധ മേഖലയെ കേന്ദ്രീകരിച്ച് കമ്പ്യൂട്ടർ പഠനം നിർബന്ധമാവുമ്പോൾ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ...
പൂച്ചയുടെ കണ്ണുകള്‍ രാത്രിയില്‍ തിളങ്ങുന്നതെന്തുകൊണ്ട് ?
പൂച്ചയടക്കം രാത്രി സഞ്ചാരികളായ മറ്റു പല മാംസഭുക്കുകളുടെയും കണ്ണുകൾ രാത്രി തിളങ്ങുന്നത് കണ്ടിട്ടില്ലേ ? കണ്ണിലെ റെറ്റിനക്ക് പിറകില്‍ കണ്ണാടി പോലെ ഒരു പാളി ഉള്ളതിനാലാണിത്. മങ്ങിയ പ്രകാശത്തില്‍ കാണുവാനുള്ള ഒരു അനുവര്‍ത്തനമാണ്...
ട്രെയിനി അനലിസ്റ്റ് ഒഴിവ്
ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജ്യനല്‍ ഡയറി ലാബില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് കെമിസ്ട്രി, മെക്രോബയോളജി ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു. കെമിസ്ട്രി ട്രെയിനി അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍...
സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവ്
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിൽ വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെള്ള...
ഓവര്‍സിയർ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ജി.എസ്് ഓവര്‍സിയറുടെ ഒഴിവിലേക്ക് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04998-240221


















