Tag: NOWNEXT
എച്ച്. എ. എൽ. 14 ഒഴിവുകൾ
പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ്ഡിൽ 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർ ട്രാഫിക് കണ്ട്രോളർ ട്രെയിനി, എൻജിനീയർ (റേഡിയോ/റഡാർ) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.hal-india.co.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ...
നാഷണൽ ഹൈവേ അതോറിറ്റി 70 അവസരം
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഫിനാൻസ് വിഭാഗത്തിൽ പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. അപേക്ഷകരുടെ യോഗ്യത കോമേഴ്സ്/ അക്കൗണ്ട്സ് ബിരുദം അല്ലെങ്കിൽ ഐസിഎഐ /ഐസിഎഐ ഫിനാൻസ്. അപേക്ഷകരുടെ...
Eben ടെലികോമിൽ ഒഴിവുകൾ
Eben ടെലികോം കൊച്ചി-കോയമ്പത്തൂർ ബ്രാഞ്ചുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. കോയമ്പത്തൂരിൽ CRO trainee-CSB തസ്തികയിലേക്കാണ് ഒഴിവുള്ളത്. നിലവിൽ ആറ് ഒഴിവുകളാണുള്ളത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉള്ളവർക്കാണ് മുൻഗണന.
കൊച്ചിയിലേക്ക് CRO...
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജില്‍ അപേക്ഷ ക്ഷണിച്ചു
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസ്എബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടൂ. കാലാവധി ആറുമാസം. 2019 ജനുവരി ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷഫോമും...
പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 13നകം ലഭിക്കണം. വിശദവിവരങ്ങളറിയാൻ കോളേജുമായി ബന്ധപ്പെടണം. www.dme.kerala.gov.in ലും വിവരം ലഭിക്കും.
അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷ
പരീക്ഷാഭവൻ മാർച്ച് ഒന്നു മുതൽ എട്ടുവരെ നടത്തുന്ന 2018-19 അദ്ധ്യയന വർഷത്തെ എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങൾ മുഖേന...
ആയുർവേദകോളജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകൻ; താൽക്കാലിക നിയമനം
ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ...
വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് ടീം എഞ്ചിനീയര്‍; കൂടിക്കാഴ്ച ഏഴിന്
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തട ഘടകത്തിന്‍ കീഴില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയിലേക്കു വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് ടീം എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം ഏഴിന് നടക്കും....
കെ മാറ്റ് കേരള: 2019 ജനുവരി 31 വരെ അപേക്ഷിക്കാം
കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള പരീക്ഷ ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട...
പ്രൊവൈഡര്‍ തസ്തിക; കരാര്‍ നിയമനം
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള എറണാകുളം ഗവ:മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം...



















