Tag: NOWNEXT
ലൈബ്രേറിയന്‍ : താല്‍ക്കാലിക നിയമനം
കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 12000 രൂപ പ്രതിമാസ നിരക്കില്‍ താല്‍ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണുകളെ നിയമിക്കുന്നതിന് നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ...
കുടുംബശ്രീയില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് ഒഴിവ്
കുടുംബശ്രീ ഇടുക്കി ജില്ലാമിഷന് കീഴില്‍ 2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ആറ് മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സര്‍ക്കാരിന്റെ...
അസാപില്‍ തൊഴിലവസരം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്) പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 2016നു...
നിങ്ങളുടെ തൊഴിലില്‍ സംതൃപ്തരാണോ?
RAVI MOHAN
Editor-in-Chief
എന്‍റെ അനുഭവത്തില്‍ നമ്മളില്‍ ബഹുഭൂരിപക്ഷവും സ്വന്തം തൊഴിലില്‍ പൂര്‍ണ്ണ തൃപ്തരല്ല. മിക്കവാറും ആളുകള്‍ തങ്ങളുടെ തൊഴിലും അതിന്‍റെ സാഹചര്യങ്ങളുമായി ഒരു തരത്തില്‍ പൊരുത്തപ്പെട്ടു പോകുന്നു എന്ന് മാത്രം. ഇത് കേട്ട്, എല്ലാവരും ഈ...
ലാബ് ടെക്‌നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ഒരു ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22 രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍...
ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്,...
പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫര്‍ നിയമനം
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്.
കരാര്‍ ഒപ്പിടുന്നത് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും പാനലിന്റെ...
കേരള സര്‍വ്വകലാശാലയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ധനസഹായത്തോടെ ബോട്ടണി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രളയാനന്തര കേരള പ്രോജക്ടുകളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ “Invasive Alien Plant Species” കളുടെ ഡോക്കുമെന്‍റേഷനുമായി ബന്ധപ്പെട്ട...
ഇനി വീട്ടിലിരുന്നും ട്യൂഷനെടുത്തു കാശുണ്ടാക്കാം
AKHIL G
Tech Journalist | Google Hall Of Fame.
കുറേ കാലങ്ങളായി കേൾക്കുന്ന ഒരു സംഭവമാണ് ഓൺലൈൻ ട്യൂഷൻ. ഇത് എന്താണെന്നു അറിയാത്തവരും, എന്താണെന്ന് അറിയാനാഗ്രഹിക്കുന്നവരും ഒരുപാടുപേരാണ്. അതേ സമയം, ഓൺലൈൻ ട്യൂഷനിലൂടെ...
സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 24ന്
മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വര്‍ഷം) ഒഴിവുണ്ട്. എം.എസ്.സി സ്പീച്ച് ആന്റ് ഹിയറിംഗ് അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച്...


















