Tag: NOWNEXT
നാസിക്കിൽ സിവിൽ എൻജിനീയർ
ദിയോലാലി കന്റോൺമെന്റ് ബോർഡിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയാണ് അടിസ്ഥാനയോഗ്യത.
22 നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.cbdeolali.org.in എന്ന...
ഫിലിപ്സ്സിൽ സെയിൽസ് ട്രെയിനി
ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് സെയിൽസ് ട്രെയിനുകളെ തേടുന്നു. സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ എം.ബി.എയോ പി.ജി ഡിപ്ലോമയോ ആണ് യോഗ്യത.
പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡോടു കൂടി 6 മാസത്തെ പരിശീലനത്തിനു...
തിരുവനന്തപുരത്ത് പ്രോഡക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ഉഴമലയ്ക്കൽ പുലിയൂർ ഹെർബൽ ഹെർബൽ സെന്ററിൽ പ്രോഡക്ട് മാർക്കറ്റിങ് എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്. തിരുവനന്തപുരം ആയിരിക്കും പ്രവർത്തന സ്ഥലം. മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് 9447388170 എന്ന നമ്പറിൽ ബന്ധപെടുക.
വാര്‍ദ്ധക്യത്തിലെ മാറ്റങ്ങളും പഠനവിഷയം
ലൈഫ് എക്‌സ്പെക്റ്റൻസി കൂട്ടുക എന്നത് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. പ്രതിദിനം വർധിക്കുന്ന ജനസംഖ്യയും ജനസാന്ദ്രതയുമൊക്കെ ഗൂഢമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, വളരെയധികം പ്രസക്തിയാർജ്ജിച്ചു വരുന്ന ഒരു വിഷയമാണ് ജെറന്റോളജി. വയസ്സാകും തോറും ശരീരത്തിൽ...
സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ 38 ഒഴിവുകൾ
സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേയ്ക്ക് റാംസാർ തണ്ണീർത്തടങ്ങളുടെ കർമ്മ പരിഷ്രേ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ഒന്ന്), അക്കൗണ്ടന്റ് (ഒന്ന്), ലീഗൽ അസിസ്റ്റന്റ് (ഒന്ന്), ഡാറ്റാ എന്ട്രി ഓപ്പറേറ്റർ...
സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ ഒഴിവുകള്‍
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ അസിസ്റ്റന്റ് മാനേജര്‍, പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജരുടെ മൂന്നും പ്രൊജക്ട് എക്‌സിക്യൂട്ടീവിന്റെ രണ്ടും ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് മാനേജര്‍ (ഫണ്ടിങ്)
ഒഴിവ് 1. യോഗ്യത: എം.ബി.എയും 3...
എല്ലാം വിജയിപ്പിക്കുന്ന ഇവന്‍റ് മാനേജ്‌മെന്റ്
ജന്മദിന പാർട്ടികൾ മുതൽ കല്യാണങ്ങൾ വരെ, ഉത്സവങ്ങൾ മുതൽ കോളേജ് ഫെസ്റ്റുകൾ വരെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ എത്തിപ്പെടാത്തതായി ഒന്നുമില്ല എന്നു തന്നെ പറയാം. ഓരോ ചെറിയ ഇവന്റിനെയും വിജയകരമാക്കുന്നതിൽ ഇവന്റ് മാനേജർക്ക്...
സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ
മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ
അധ്യാപക തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
വ്യത്യസ്ത വിഷയങ്ങളിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ്
പ്രൊഫസർ എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. വിശദമായ
വിജ്ഞാപനത്തിനും അപേക്ഷാ ഫോറത്തിനും www.aiishmysore.com...
HRD Ministry May Reconsider Conducting NEET Twice
The Human Resource Development (HRD) Ministry may reconsider its decision to conduct medical entrance exam NEET twice a year, following recommendations from the Health...
അച്ചടക്കം വിജയത്തിന്‍റെ താക്കോല്‍
നമുക്കെല്ലാവര്‍ക്കും 24 മണിക്കൂര്‍ മാത്രമേയുള്ളൂ. അത് ഇന്ത്യക്കാരനായാലും ശരി യൂറോപ്യനായാലും ശരി. വിജയിയായാലും ശരി പരാജിതനായാലും ശരി. ശാസ്ത്രജ്ഞന്‍ ആയാലും ശരി ചെരുപ്പുകൊത്തിയായാലും ശരി. ഈ 24 മണിക്കൂറുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതനുസരിച്ചാണ്...



















