Tag: NOWNEXT
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ യോഗം
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ യോഗം 2022 ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ ഗവേഷകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ ഫലം
ഒക്ടോബർ 2021 സെഷനിൽ നടന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം (എം എസ് സി മാത്തമാറ്റിക്സ് ഒഴികെ) പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പി ജി ദന്തൽ കോഴ്സിലേക്കുള്ള പ്രവേശനം- 2022 ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കി
കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2022 -ലെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം 1 .10.2022 മുതൽ...
കണ്ണൂർ സർവകലാശാലയിൽ ഹിന്ദി സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി ഡിപ്പാർട്മെന്റിൽ എം എ ഹിന്ദി പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 6 ന് രാവിലെ 10.30...
കണ്ണൂർ സർവകലാശാല രേഖകൾ സമർപ്പിക്കാനുള്ള തിയ്യതി നീട്ടി
അഞ്ചാം സെമസ്റ്റർ പരീക്ഷാവിജ്ഞാപനവുമായി ബന്ധപ്പെട്ട ഒക്ടോബർ 6 ന് സർവകലാശാലയിൽ സമർപ്പി ക്കാൻ ആവശ്യപ്പെട്ട രേഖകൾ ഒക്ടോബർ 7ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം.
കണ്ണൂർ സർവകലാശാല പി ജി ഡിസ്റ്റന്റ് ഡിഗ്രി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
ഒന്നും രണ്ടും വർഷ പി ജി (വിദൂര വിദ്യാഭ്യാസം) ജൂൺ 2022 ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കുന്നവർ മുൻപ് എഴുതിയ എല്ലാ പരീക്ഷയുടെയും മാർക്ക് ലിസ്റ്റുകളുടെ ഫോട്ടോകോപ്പി കൂടി അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടതാണ്. 2016 അഡ്മിഷൻ...
കണ്ണൂർ സർവകലാശാല പുനക്രമീകരിച്ച പരീക്ഷാ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്
നവരാത്രി പൂജയ്ക്കായി സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവച്ച ഒക്ടോബർ 3ലെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷകൾ(ബി.ബി.എ) ഒക്ടോബർ 7നും ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒക്ടോബർ 13നും നടക്കുന്നതായിരിക്കും. ഒക്ടോബർ 3ലെ മാറ്റി...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എം എച്ച് എ പരീക്ഷാ രജിസ്ട്രേഷൻ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഒൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം....
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷാ മാറ്റം അറിയിപ്പ്
2022 ഒക്ടോബർ ഏഴു മുതലാരംഭിക്കാനിരുന്ന ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി (2016 & 2012 സ്കീം) പരീക്ഷ ഒക്ടോബർ 2022, തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ്...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷ തീയതികൾ
നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 - പുനഃക്രമീകരിച്ച പരീക്ഷാ തിയതി
2022 നവംബർ നാല് മുതൽ പതിനൊന്നു വരെയുള്ള തീയതികളിൽ നടക്കുന്ന നാലാം...












