Home Tags OPPORTUNITY

Tag: OPPORTUNITY

ട്യൂഷന്‍ അധ്യാപക നിയമനം

പരപ്പനങ്ങാടിയിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.   യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്...

ദേവസ്വം ബോർഡിൽ 57 അവസരം

ഗുരുവായൂർ ദേവസ്വം ശ്രീവത്സം അനക്സിൽ വിവിധ തസ്തികകളിലെ 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റൂം ബോയ്, സ്കാവഞ്ചർ, അറ്റൻഡർ, വാച്ച്മാൻ, ലിഫ്റ്റ് ബോയ്, സ്വീപ്പർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 2019 ജൂലൈ...

ക്ലാർക്ക് കം ഓഫീസ് അറ്റൻഡൻറ് ഒഴിവ്

തൃശൂർ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിൽ ക്ലാർക്ക് കം ഓഫീസ് അറ്റൻഡൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഡാറ്റ എൻട്രി സർട്ടിഫിക്കറ്റും വേർഡ് പ്രോസസിംഗ് പരിജ്ഞാനവും....

മണലൂർ ഗവ. ഐടിഐയിൽ  ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ

മണലൂർ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മെയ് 14 ന് രാവിലെ 11 ന് മണലൂർ ഗവ. ഐടിഐയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം...

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ കൗണ്‍സിലര്‍ നിയമനത്തിനു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കുള്ള ഇന്റര്‍വ്യൂ മെയ് 18 ന് കോഴിക്കോട്...

ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ കെ.ജി.ടി.ഇ പ്രീ-പ്രസ്സ്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം....

കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്

സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ്...

മഹാരാജാസ് കോളേജില്‍ ഗസ്റ്റ് അധ്യാപകരെയും താത്കാലിക ക്ലാര്‍ക്കിനെയും ക്ഷണിച്ചു

മഹാരാജാസ് കോളേജിലെ ഫിസിക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബിഎസ്‌സി ഫിസിക്‌സ് - ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി എന്നീ കോഴ്‌സുകള്‍ക്ക് വേണ്ടി ഗസ്റ്റ് അധ്യാപകരെയും ഒരു താത്കാലിക ക്ലര്‍ക്കിനെയും ക്ഷണിച്ചു. ഫിസിക്‌സ് (മൂന്ന് ഒഴിവുകള്‍),...

സുരക്ഷ പദ്ധതിയില്‍ ഔട്ട്‌റീച്ച് വര്‍ക്കര്‍

സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയായ സുരക്ഷയില്‍ ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  യോഗ്യത പ്ലസ്ടു.  ശമ്പളം: 7500+യാത്രാ ബത്തയായി 975 രൂപയും ലഭിക്കും.  യോഗ്യരായവര്‍ അപേക്ഷ,...

ജൂനിയര്‍ ഓഫീസര്‍ ഒഴിവ്

എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. യോഗ്യത ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും. നിശ്ചിത...
Advertisement

Also Read

More Read

Advertisement