മഹാരാജാസ് കോളേജിലെ ഫിസിക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബിഎസ്‌സി ഫിസിക്‌സ് – ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി എന്നീ കോഴ്‌സുകള്‍ക്ക് വേണ്ടി ഗസ്റ്റ് അധ്യാപകരെയും ഒരു താത്കാലിക ക്ലര്‍ക്കിനെയും ക്ഷണിച്ചു. ഫിസിക്‌സ് (മൂന്ന് ഒഴിവുകള്‍), ഇലക്ട്രോണിക്‌സ് (ഒന്ന്), ഇന്‍സ്ട്രുമെന്റേഷന്‍ (രണ്ട്), ഇംഗ്ലീഷ് (ഒന്ന്), എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി (രണ്ട്), കെമിസ്ട്രി (മൂന്ന്), മാത്തമാറ്റിക്‌സ് (ഒന്ന്) എന്നീ വിഷയങ്ങളില്‍ പിജി/എന്‍ജിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.maharajas.ac.in എന്ന വെബ് വിലാസത്തിലെ CAREERS എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Home VACANCIES