സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ കെ.ജി.ടി.ഇ പ്രീ-പ്രസ്സ്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം  695 024 (ഫോണ്‍ : 0471-2474720, 0471 – 2467728, ഇ-മെയില്‍ [email protected] എന്ന വിലാസത്തില്‍ മെയ് 31നകം ലഭിക്കണം. Website : www.captkerala.com.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!