Tag: TEACHER
അധ്യാപകരെ ആവശ്യമുണ്ട്
എറണാകുളം ജില്ലയിലെ പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്എസിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. മാത്തമാറ്റിക്സ്, യു.പി.എസ്.എ, എച്ച്.എസ്.എ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സ്ഥിരനിയമനം ആണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കെ.ടെറ്റ് പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9249544866 എന്ന നമ്പറിൽ...
മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം
മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷത്തിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കോമേഴ്‌സ്, മലയാളം, ഹിന്ദി, ജേര്‍ണലിസം (പാര്‍ട്ട് ടൈം), ഹിസ്റ്ററി(പാര്‍ട്ട് ടൈം) തുടങ്ങിയ വിഷയങ്ങളില്‍ മെയ് എട്ടിനും ഇലക്‌ട്രോണിക്‌സ്,...
നേവൽ ചിൽഡ്രൻസ് സ്കൂളിൽ ഒഴിവുകൾ
കൊച്ചി നേവൽ ബേസിൽ ഉള്ള നേവൽ ചിൽഡ്രൻ സ്കൂളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക തസ്തികകളിലും അനദ്ധ്യാപക തസ്തികകളിലും ഒഴിവുകളുണ്ട്. ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, സോഷ്യൽസയൻസ്), ടി.ജി.ടി (ആർട്ട്),...
സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിൽ ഒഴിവുകൾ
ചിറ്റുമലയിലെ സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിൽ അധ്യാപക തസ്തികകളിലും അനധ്യാപക തസ്തികകളിലും ഒഴിവുകൾ. പ്രിൻസിപ്പൽ തസ്തികയിലും ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കിൻഡർ ഗാർഡൻ എന്നീ വിഭാഗങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യമുള്ളത്. അനധ്യാപക തസ്തികകളിൽ...
അധ്യാപകരെ ആവശ്യമുണ്ട്
രാമൻകുളങ്ങര സെൻറ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് ഡാൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഒരു ലൈബ്രേറിയൻറ ഒഴിവും ഉണ്ട്.
ഫിസിക്കൽ എജുക്കേഷന് ബി.പി.എഡ്/ എം.പി.എഡ്...
സൈനിക സ്കൂളിൽ അദ്ധ്യാപകർ
തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്കൂളിൽ അധ്യാപകരുടെ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് അധ്യാപകരുടെ രണ്ട് ഒഴിവുകളും സോഷ്യൽസയൻസ് വിഷയത്തിൽ ഒരു ഒഴിവും ആണുള്ളത്. ഇംഗ്ലീഷ് അധ്യാപകരുടെ ഒരു ഒഴിവ് പട്ടികവർഗക്കാർക്ക് സംവരണം...
അധ്യാപകരെ ആവശ്യമുണ്ട്
ബന്തിയോട് മംഗൽപാടി ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ബി.എ, ടി.ടി.സി, ബി.എസ്.സി, ബി.എഡ്, എൻ.ടി.ടി.സി യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രേറിയൻ, ഡ്രോയിങ്, ക്രാഫ്റ്റ് ടീച്ചേഴ്സ്, വാർഡൻ എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. ഹൈസ്കൂൾ, പ്രൈമറി,...
സദ്ഗുരു പബ്ലിക് സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്
കാഞ്ഞങ്ങാട് പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിലേക്ക് സീനിയർ കെജി, സീനിയർ ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരെയും കമ്പ്യൂട്ടർ അസിസ്റ്റൻറിനെയും ആവശ്യമുണ്ട്. സീനിയർ കെ ജി ടീച്ചർക്ക് എൻ.ടി.ടി.സി/മോണ്ടിസോറി യോഗ്യതയും 15 വർഷത്തെ പരിചയവും...
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍...
ഹോമിയോ മെഡിക്കൽ കോളേജിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്‌സിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് അധ്യാപകരെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളുണ്ട്. മാർച്ച് രണ്ടിന് 11ന് പ്രിൻസിപ്പാൾ ആന്റ്...