കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപകേതര തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ, ഇന്റേണൽ ഓഡിറ്റ് ഓഫീസർ, പി.ആർ.ഒ, ഇൻഫർമേഷൻ സയന്റിസ്റ്റ്, മെഡിക്കൽ ഓഫിസർ എന്നിങ്ങനെയാണ്ഒ ഴിവുകൾ.
അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.cukerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 10.