Home Tags VACANCY

Tag: VACANCY

പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഒഴിവ്

പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതി നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബി.എഫ്.എസ്.സി അല്ലെങ്കില്‍ അക്വാകള്‍ച്ചറിലുള്ള...

സ്റ്റാഫ് നഴ്സ് ഒഴിവ്

കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ്, സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്സിന്റെയും, ഫീമെയില്‍ സ്റ്റാഫ് നഴ്സിന്റെയും...

സൈറ്റ് എഞ്ചിനീയര്‍ നിയമനം

സംസ്ഥാന സര്‍ക്കാറിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്ക് കോഴിക്കോട് ക്യാമ്പസില്‍ സൈറ്റ് എഞ്ചിനീയറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അസി.എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ചവരെ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ കോഴിക്കോട് വെളളിമാടുകുന്ന്...

2021 ലെ നീറ്റ്, കീം പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2021 ലെ നീറ്റ്, കീം പ്രവേശന പരീക്ഷകള്‍ക്കായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.  2020 മാര്‍ച്ചിലെ  പ്ലസ്ടു പരീക്ഷക്ക് സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ചവരില്‍ നിന്നും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്...

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

കേരള ഗവണ്‍മെന്റ്  പരീക്ഷാ കമ്മീഷണര്‍  സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന  അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ  ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്  50 ശതമാനം  മാര്‍ക്കോടുകൂടിയ  പ്ലസ് ടു  അല്ലെങ്കില്‍ ഹിന്ദി...

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം  നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള മെഡിക്കല്‍ ബിരുദം  (എം.ബി.ബി.എസ്)...

ആംബുലന്‍സ് ഡ്രൈവർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പി.സി. പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ആംബുലന്‍സ് ഡ്രൈവറായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പരിചയ സമ്പന്നരായ നിശ്ചിത യോഗ്യതയുളളവര്‍ സെപ്തംബര്‍ 22 നകം ബന്ധപ്പെട്ട...

ഫോറൻസിക് ലാബിൽ ഫോട്ടോഗ്രാഫർ

ഡൽഹി സർക്കാരിനു കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലെ 8 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗത്തിന് ആറും എസ് സി, എസ് ടി...

നിർമ്മിതി കേന്ദ്രത്തിൽ ജൂനിയർ എൻജിനീയർ

കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന് കീഴിൽ നാല് ജൂനിയർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴഞ്ചേരി, ചെട്ടികുളങ്ങര, വയനാട് സെന്ററുകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവു വീതമാണുള്ളത്. താൽക്കാലിക നിയമനം ആണ്....

മലബാർ കാൻസർ സെൻററിൽ 11 ഒഴിവുകൾ

തലശ്ശേരിയിലെ മലബാർ കാൻസർ സെൻറർ ഇൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകൾ സ്ഥിരനിയമനം ആണ്. ടെക്നീഷ്യൻ - ന്യൂക്ലിയർ മെഡിസിൻ, സീനിയർ റസിഡൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നീഷ്യൻ...
Advertisement

Also Read

More Read

Advertisement