Tag: VACANCY
ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം
ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ...
അറ്റന്‍ഡര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടിന്‍റെ ഭാഗമായി അനുവദിക്കപ്പെട്ട അറ്റന്‍ഡര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.
പത്താംക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 20ന്...
വിദ്യാഭ്യാസ സ്‌കോളര്‍ഷ്; അപേക്ഷ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-2019 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിനുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ്...
സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിലേക്ക് വിഷ്വല്‍മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം കോഴ്സ് ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴസ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്, മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍...
സെയിലിൽ 30 ജൂനിയർ സ്റ്റാഫ് നേഴ്സ് ട്രെയിനി.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിന് അനുബന്ധമായി പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിലേക്ക് ജൂനിയർ സ്റ്റാഫ് നേഴ്സ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sail.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോ,...
കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ 50 ഒഴിവുകൾ
കൊല്ലം ചവറ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൻറെ ടൈറ്റാനിയം സ്പോഞ്ച് പ്ളാന്റിൽ വിവിധ തസ്തികകളിലായി 50 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പുരുഷന്മാർക്ക് മാത്രമാണ്...
കെ. ടി. ഡി. എഫ്. സിയിൽ അസിസ്റ്റൻറ് എൻജിനീയർ
കേരള ട്രാൻസ്പോർട്ട് ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റൻറ് എൻജിനീയർ ഒഴിവ്. കരാർ നിയമമാണ്. കെഎസ്ഇബി, പിഡബ്ല്യുഡി പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അടുത്തിടെ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് അവസരം.
അപേക്ഷ...
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ 11 ഒഴിവ്
കാസർഗോഡ് സെൻട്രൽ പ്ലാൻന്റേഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോജക്ടുകളിലായി 11 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, പ്രോജക്ട് ഫെലോ, ഫീൽഡ് അസിസ്റ്റൻറ്, പ്രൊജക്റ്റ്...
എയർഇന്ത്യയിൽ 76 ക്യാബിൻ ക്രൂ ട്രെയിനി
എയർഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് ക്യാബിൻ ക്രൂ ട്രെയിനി തസ്തികയിലെ 76 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. പരിശീലന സമയത്ത് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 36,630...
ഇ.എസ്.ഐ. വാക്ക് ഇൻ ഇന്റർവ്യൂ 24 ന്
കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, തൃശൂർ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. (ഡി.സി) ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റേഡിയോളജി വിഭാഗത്തിൽ സ്‌പെഷ്യലിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ 24 രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് ഇ.എസ്.ഐ. കോമ്പൗണ്ട്...