ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ലീഡിങ് ഫയർമാൻ, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ, അസിസ്റ്റന്റ്, സ്റ്റെനോ തസ്തികകളിലാണ് ഒഴിവുകൾ.

www.npclcareers.co.in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയും കൂടുതൽ വിവരങ്ങളുമടങ്ങിയ വിജ്‍ഞാപനം വെബ്‌സൈറ്റിൽ ലഭിക്കും.

പരസ്യ നമ്പർ :NPCIL/HRM/ET/2018/01

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!