ഏതൊരു മേഖലയിലെ തൊഴിലിനും സമയപരിധികളുണ്ട്. മടി, മറ്റു തിരക്കുകൾ പോലുള്ള കാരണങ്ങൾകൊണ്ടു ചെയ്‌തുതീർക്കേണ്ട ജോലികൾ മറ്റൊരു സമയത്തേക്ക് മാറ്റിവെയ്‌ക്കേണ്ടതായിവരും.  ഇങ്ങനെ നീട്ടിവെയ്‌ക്കുന്നതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നിങ്ങൾക്ക് ഗുണം ചെയ്യുകയില്ല.

ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്തിനുള്ളിൽ പൂർത്തീകരിച്ച് സമയപരിധികൾ പാലിക്കുക. തക്ക സമയത്തിനുള്ളിൽ ജോലി തീർത്ത് സമയപരിധി പാലിച്ചാൽ ജോലികൾ മാറ്റിവെയ്ക്കേണ്ടി വരില്ല. ദിവസേനയുള്ള സമയം ക്രമീകരിച്ച് ജോലികൾ ചിട്ടപ്പെടുത്തുന്നത് ഇതിനു സഹായിക്കും. ഇത് നിങ്ങളുടെ ജോലിയിലുള്ള കാര്യക്ഷമതയ്ക്ക് ആക്കംകൂട്ടും.

Leave a Reply