കണ്ണൂർ സർവകലശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം എൽ ഐ എസ് സി / എൽ എൽ എം / എം പി എഡ്/ എം ബി എ/ എം എഡ് ( സി ബി സി എസ് എസ് 2020 സിലബസ് ) റെഗുലർ/ സപ്ലിമെൻ്ററി, നവംബർ 2022 പരീക്ഷ നവംബർ 25 ന് ആരംഭിക്കും. പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബർ 9 വരെയും പിഴയോട് കൂടി നവംബർ 14 വരെയും അപേക്ഷിക്കാം.