യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 34 ഒഴിവുകൾ. ജൂനിയർ
ടെക്നിക്കൽ ഓഫീസർ, ജൂനിയർ സയന്റിഫിക്ക് ഓഫീസർ, സയന്റിസ്റ്
ബി, ഡെപ്യുട്ടി ലെജിസ്ലേറ്റീവ് കൗൺസിൽ, കെമിസ്റ് ആൻഡ് മെറ്റലർജസ്റ്റ്,
പ്രിൻസിപ്പൽ ഓഫീസർ, ലക്ച്ചറർ, വൈസ് പ്രിൻസിപ്പാൾ എന്നീ
തസ്തികകളിലാണ് ഒഴിവുകൾ. ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
വെബ്സൈറ് www.upsc.gov.in
Home VACANCIES