നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ എസ്.സി. /എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക റിക്രൂട്മെന്റ് നടത്തുന്നു.

2 ജനറൽ മാനേജർ (ബിസിനസ്സ് ഡെവലപ്മെന്റ്), 4 ഡെപ്യുട്ടി ജനറൽ മാനേജർ (ബിസിനസ്സ് ഡെവലപ്മെന്റ് / ലോ ആൻഡ് റിക്കവറി / സിവിൽ), 3 ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്), 3 ചീഫ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ് / മാർക്കറ്റിങ് / സിവിൽ / മെക്കാനിക്കൽ), 1 ചീഫ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്), 12 ഡെപ്യുട്ടി മാനേജർ (ബിസിനസ്സ് ഡെവലപ്മെന്റ് / മാർക്കറ്റിങ് / സിവിൽ / മെക്കാനിക്കൽ /ഇലക്ട്രിക്കൽ / ലാ) 6 ഡെപ്യുട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്) എങ്ങിനെയാണ് ഒഴിവുകളും തസ്തികകളും.

www.nsic.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 6.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!