നാഷണൽ ഇൻഷുറൻസ് കമ്പനി അക്കൗണ്ട്സ് അപ്രന്റീസ്ഷിപ്പിനു അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുകളാണുള്ളത് രണ്ടു വർഷമാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്ഥിരനിയമനത്തിന് പരിഗണിക്കും.താല്പര്യം ഉള്ളവർ http://www.nationalinsuranceindia.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബർ 27 ആണ്.