ടെക്സ്‌റ്റെയ്‌ൽസ് മന്ത്രാലയത്തിന് കീഴിൽ മുംബൈയിലുള്ള വീവേഴ്‌സ് സർവീസ് സെന്ററിൽ മൂന്ന് ഒഴിവുകളുണ്ട്. ജൂനിയർ വീവർ, ജൂനിയർ പ്രിൻറർ, ജൂനിയർ അസിസ്റ്റന്റ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകളുള്ളത്.
അപേക്ഷഫോമും കൂടുതൽ വിവരങ്ങളും www.handlooms.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ 31ആണ്.