കോഴിക്കോട് ഐഐഎമ്മിൽ ഓഫീസ് അറ്റൻഡിൻറെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു തത്തുല്യവും രണ്ടു വർഷത്തെ പരിചയവും ആണ് യോഗ്യത. കമ്പ്യൂട്ടറിൽ അറിവ്/എംഎസ് വേർഡ്, എക്സലിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കുന്നതിനുള്ളഉയർന്ന പ്രായം 28 വയസ്സാണ്. അഭിമുഖം മെയ് എട്ടിന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റിയൂട്ടിൽ വെച്ച് നടക്കുന്നതായിരിക്കും. അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി മെയ് 7. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply