കോഴിക്കോട് ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപിനത്തിൽ ടൈം കീപ്പർ തസ്തികയിൽ രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഓപ്പൺ-01, ETB-01(ഈഴവ, തിയ്യ, ബില്ലവ) എന്നിങ്ങനെ സംവരണമുണ്ട്. അംഗീകൃത സർവകലാശാല ബിരുദവും ടൈംകീപ്പറായി നാലുവർഷത്തെ പ്രവൃത്തി പരിചയവുംഉള്ളവർക്ക് അപേക്ഷിക്കാം . വയസ്സ് 01.01.2019 ന് 18-41നും ഇടയിലായിരിക്കണം(നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 11320-18740 രൂപ. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 14 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

Home VACANCIES