പാലക്കാട് വാളയാർ ഉള്ള കേരള സർക്കാർ സ്ഥാപനമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അസിസ്റ്റൻറ് എൻജിനീയർ, അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആയിരിക്കും. അസിസ്റ്റൻറ് എൻജിനീയറുടെ ഒരു ഒഴിവും അക്കൗണ്ട് ഓഫീസറുടെ രണ്ട് ഒഴിവുകളാണ് ഉള്ളത്. വിശദമായ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.malabarcements.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 5.

Home VACANCIES