വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ഐ ടി ഐ കളിലെ 12 ട്രേഡുകളിലേക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോറം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നിന്നും ജൂണ്‍ 20 വരെ പത്ത് രൂപക്ക് നേരിട്ടും 15 രൂപയുടെ മണിഓര്‍ഡര്‍ വഴിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25 നകം അതത് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2709096.

Home VACANCIES