താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, നെറ്റ്/പി.എച്ച്.ഡി യോഗ്യതയുളള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് അസ്സല് രേഖകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി കോളേജില്‍ ഹാജരാകണം. നെറ്റ് യോഗ്യതയുളള വരുടെ അഭാവത്തില്‍ 55% പി.ജി.യോഗ്യതയുളളവരെയും പരിഗണിക്കും. ഫോണ്‍ നമ്പര്‍ 0494 2582800.

Home VACANCIES