സയൻസിലോ ബന്ധപ്പെട്ട മേഖലയിലോ ഉയർന്ന പഠനത്തിന് പെൺകുട്ടികൾക്ക് ഡോ റെഡ്ഢീസ് സ്കോളർഷിപ്പ് നൽകുന്നു. സാമ്പത്തികമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്നവർക്കാണ് അവസരം. പ്ലസ് ടു പാസായി പ്യൂർ / നാച്ചുറൽ സയൻസിൽ BScക്ക് ചേരാൻ ആഗ്രഹിക്കുന്നവരാകണം. അവസാന തീയതി ജൂലായ് 31.

വെബ്സൈറ്റ്: http://www.sashaktscholarship.org/

Leave a Reply