കേരള ഫിനാൻഷ്യൽ കോര്പറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസ്ക് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അഞ്ചു ഒഴിവുകളാണുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 30.

Leave a Reply