നാലും ആറും സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2021 – കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, പ്രായോഗിക പരീക്ഷകൾ 11.11.2022, 14.11.2022 തീയതികളിൽ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടക്കും. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.