സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി 16 ഒഴിവുകളാണുള്ളത്. പ്രോഗ്രാം കോർഡിനേറ്റർ, അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ www.keralabiodiversity.org  യിൽ ലഭിക്കും. ഫോൺ: 0471 2724740. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 14.

Leave a Reply