ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെയുള്ള ഹര്‍ഷം മാനസികാരോഗ്യ പദ്ധതിയില്‍ മാനസികം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവില്‍ നിയമനം നടത്തും. അഭിമുഖം ഒക്‌ടോബര്‍ 22 ന് രാവിലെ 11 ന് ആശ്രാമം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ആയുര്‍വേദ എം ഡി(മാനസികം) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0474-2763044 നമ്പരില്‍ ലഭിക്കും.

Leave a Reply