കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കരാർ നിയമനം ആണ് എൻവയോൺമെന്റ് പ്ലാനർ, മീറ്ററോളജിസ്റ്റ്, സേഫ്റ്റി എഞ്ചിനീയർ, കമ്മ്യൂണിക്കേഷൻ എൻജിനീയർ, സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷലിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ഫീൽഡ് അസിസ്റ്റൻറ്, മൾട്ടിടാസ്കിങ് ഓഫീസർ, അക്കൗണ്ടൻറ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 27.

Leave a Reply