പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ജൂനിയര്‍ റെസിഡന്റ്(എന്‍പിജി) 20 ഒഴിവുണ്ട്. അഡ്ഹോക്ക് നിയമനമാണ്. യോഗ്യത എംബിബിഎസ്. ജനുവരി 19ന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യുവും. വിശദവിവരത്തിന് www.jipmer.edu.in.

Home VACANCIES