സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് തസ്തികയിലെ ഒരു താല്കാലിക ഒഴിലിവേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി ഇലക്ട്രോണിക്സ്/ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി ജനുവരി 23ന് രാവിലെ 10മണിക്ക് കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 8547005083.

Home VACANCIES