മൂന്നാം സെമസ്റ്റർ ബി.വോക് സൗണ്ട് എൻജിനീയറിംഗ് (2020 അഡ്മിഷൻ റഗുലർ, 2019,2018 അഡ്മിഷൻ റീ-അപ്പിയറൻസ്,ഇംപ്രൂവ്മെൻറ് – സെപ്റ്റംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 15 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.