സേനകൾക്കുവേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന മിലിട്ടറി എൻജിനീയറിങ് സർവീസസിൽ 502 അവസരം. സ്ഥിരം നിയമനമാണ്. സൂപ്പർവൈസർ ബാരക്ക് ആൻഡ് സ്റ്റോർ തസ്തികയിൽ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ 52 ഒഴിവുകളുമാണുള്ളത്. ഇന്ത്യയിലെവിടെയുമാകാം നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.mes.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES