2022 ആഗസ്റ്റ് ഒൻപത് മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി (2010, 2012   & 2016 സ്കീം) പരീക്ഷക്ക്‌  2022 ജൂലൈ  എട്ട്  മുതൽ പതിനെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ജൂലൈ  ഇരുപതു  വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ ഇരുപത്തൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!