2022 ആഗസ്റ്റ് പതിനാറു മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി (2010 ,2015 & 2016 സ്കീം) പരീക്ഷക്ക്‌ 2022 ജൂലൈ ഇരുപത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂലൈ ഇരുപത്തഞ്ചു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ മുപ്പതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!