കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേണലിസം & മീഡിയ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി  ഒക്ടോബർ 6 ന്  മാങ്ങാട്ടുപറമ്പിലെ പഠന വകുപ്പിൽ എത്തിച്ചേരണം.ഫോൺ 9526147757