01.12.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

12.12.2022, 13.12.0222 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഏഴും (നവംബർ 2022) എട്ടും (മെയ് 2021) സെമസ്റ്റർ ബി. ടെക് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.