കേരള സർവകലാശാലയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോജക്ടുകലിലേക്കും അധ്യാപക തസ്തികകളിലേക്കുമാണ് നിയമനം. താൽക്കാലിക/ കരാർ നിയമനം ആയിരിക്കും. റിസർച്ച് അസോസിയേറ്റ്, പ്രൊജക്ട് ഫെലോ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30.

Leave a Reply